ബിഗ് ബോസിൽ നിന്ന് പണി വാരിക്കൂട്ടി സാബു | filmibeat Malayalam
2018-08-04 346 Dailymotion
bigg boss house sabu is pearly's slave ബിഗ് ബോസിൽ പഴയ ചില നിയമങ്ങൾ മാറ്റി പുതിയ നിയമങ്ങൾ കൊണ്ടു വന്നു.. ഇനി മുതൽ ക്യാപ്റ്റനില്ല പകരം കാരണവരാണെന്ന് ബിഗ് ബോസ് പറഞ്ഞു. അടുത്ത ആഴ്ചത്തെ കാരണവർ തിരഞ്ഞെടുപ്പിലെ നടപടികളും ആരംഭിച്ചിരുന്നു. #BigBoss